Many job vacancies at Dubai Hospital

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്സ്, ലാബ്/ സിഎസ് എസ് ഡി/ലബോറട്ടറി/ അനസ്തേഷ്യ മൈക്രോബയോളജി/ കാർഡിയോളജി ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു.

അനസ്തേഷ്യ ടെക്നീഷ്യൻ 

യോഗ്യത

2 വർഷത്തെ അനസ്തേഷ്യ ടെക്നീഷ്യൻ കോഴ്സ് 

പരിചയം 

2 - 3 വർഷം 

പ്രായപരിധി 

30 വയസ്സ് 

ശമ്പളം 

AED 5000


CSSD ടെക്നീഷ്യൻ

യോഗ്യത 

ബിരുദം CSS ടെക്നോളജി 

പരിചയം 

2 - 3 വർഷം 

പ്രായപരിധി 

30 വയസ്സ് 

ശമ്പളം 

AED 5000

ലാബ് ടെക്നീഷ്യൻ

യോഗ്യത 

BSc മെഡിക്കൽ ടെക്നോളജി ആൻഡ് DHA ലൈസൻസ് 

പരിചയം 

2 - 3 വർഷം

പ്രായപരിധി 

35 വയസ്സ് 

ശമ്പളം 

AED 5000

 

മൈക്രോ ബയോളജി ടെക്നീഷ്യൻ 

യോഗ്യത 

BSc മൈക്രോ ബ യോളജി ആൻഡ് DHA ലൈസൻസ് 

പരിചയം 

2 - 3 വർഷം 

പ്രായപരിധി 

35 വയസ്സ് 

ശമ്പളം 

AED 5500

കാർഡിയോളജി ടെക്നീഷ്യൻ

യോഗ്യത 

2 വർഷത്തെ കാർഡിയോ വാസ്കുലർ കോഴ്സ് ആൻഡ് DHA ലൈസൻസ് 

പരിചയം 

2 - 3 വർഷം

പ്രായപരിധി 

35 വയസ്സ് 

ശമ്പളം 

AED 5000

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: മാർച്ച് 20 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


നോട്ടിഫിക്കേഷൻ ലിങ്ക് 

വെബ് സൈറ്റ് ലിങ്ക്