job vacancies to Malabar Cancer Center 2022
കേരള സർക്കാരിന്റെ കീഴിലുള്ള മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു

റസിഡന്റ് ടെക്നീഷ്യൻ (OT/ അനസ്തേഷ്യ)

ഒഴിവ്  - 1

യോഗ്യത 

ഡിപ്ലോമ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി/ B Sc(ഓപ്പറേഷൻ തിയേറ്റർ/ അനസ്തേഷ്യ ടെക്നോളജി)  

പ്രായപരിധി 

30 വയസ്സ് 

ശമ്പളം 

12,000 രൂപ


റസിഡന്റ് ടെക്നീഷ്യൻ (ക്ലിനിക്കൽ ലാബ്)  

ഒഴിവ് - 1

യോഗ്യത

B Sc MLT   

പ്രായപരിധി 

30 വയസ്സ്

ശമ്പളം 

12,000 രൂപ


റസിഡന്റ് ഫാർമസിസ്റ്റ്

ഒഴിവ് - 4  

യോഗ്യത 

D pharm/ B pharm 

പ്രായപരിധി 

30 വയസ്സ് 

ശമ്പളം 

12,000 രൂപ

 

റസിഡന്റ് സ്റ്റാഫ് നഴ്സ് 

ഒഴിവ് - 7

യോഗ്യത

B Sc നഴ്സിംഗ്/ GNM/ പോസ്റ്റ് ബേസിക് ഡിപ്ലോമ ഓങ്കോളജി നഴ്സിംഗ്  

നഴ്സിംഗ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 

പ്രായപരിധി 

30 വയസ്സ് 

ശമ്പളം 

15,000 രൂപ

അപേക്ഷ ഫീസ്

100 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 21,22 തിയതികളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവുക

നോട്ടിഫിക്കേഷൻ ലിങ്ക് 

വെബ് സൈറ്റ് ലിങ്ക്